വധശിക്ഷ ഉറപ്പാണ്; ലഹരി വിൽപ്പനയ്ക്ക് കുവൈത്തിൽ ഇനി കടുത്ത ശിക്ഷ

ലഹരി കച്ചവടത്തിൽ പിടിയിലാകുന്നവർക്കും പ്രധാന ഇടപാടുകാർക്കും വധശിക്ഷ നൽകാനുള്ള പുതിയ നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി.
Kuwait implement capital punishment for Drug sale
Published on

കുവൈത്ത് സിറ്റി: കുവൈത്തിൽ ലഹരി കച്ചവടത്തിനെതിരെ കർശന നിയമം നടപ്പാക്കാനൊരുങ്ങുകയാണ് സർക്കാർ. ലഹരി കച്ചവടത്തിൽ പിടിയിലാകുന്നവർക്കും പ്രധാന ഇടപാടുകാർക്കും വധശിക്ഷ നൽകാനുള്ള പുതിയ നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി.

ലഹരി ദുരുപയോഗം വ്യാപകമാകുന്നതിനെ തുടര്‍ന്നാണ് ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കാൻ കുവൈത്ത് നീങ്ങുന്നത്. നിയമം പ്രാബല്യത്തിൽ വരുന്നതോടെ ലഹരി കടത്ത്, സംഭരണം, വിതരണ തുടങ്ങിയ കുറ്റങ്ങൾക്കും കടുത്ത ശിക്ഷ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

Kuwait implement capital punishment for Drug sale
നവംബർ ഒന്ന് മുതൽ യുഎഇയിൽ പുതിയ ഗതാഗത പരിഷ്കാരങ്ങൾ

അതേസമയം, 48ാമ​ത് കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻഡ് ക​ൾച്ച​ർ മ​ന്ത്രാ​ലയം മ​ന്ത്രി അ​ബ്ദു​ൽ റ​ഹ്മാ​ൻ അ​ൽ മു​തൈ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്നതതല യോഗം ചേർന്നു. മേ​ള​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ യോ​ഗം വി​ല​യി​രു​ത്തി. ന​വം​ബ​ർ 19 മു​ത​ൽ 29 വരെയാണ് അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​ നടക്കുന്നത്.

Kuwait implement capital punishment for Drug sale
ലക്ഷ്യം ഷാർജയെ സുരക്ഷയില്‍ മാതൃകയാക്കാവുന്ന സിറ്റിയാക്കി മാറ്റുക; ക്യാംപയിന് തുടക്കമിട്ട് സിവില്‍ ഡിഫന്‍സ് അതോറിറ്റി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com