വെള്ളത്തിൽ പോയാലും പ്രശ്നമില്ല; തകർപ്പൻ OPPO F33 Pro ഫോൺ വിപണിയിൽ

സെൽഫികൾക്ക് വൈഡ് ക്യാമറ

OPPO F33 Pro phone is now available in the market
തകർപ്പൻ OPPO F33 Pro ഫോൺ വിപണിയിൽ
Published on
Updated on

ഒപ്പോയുടെ ഏറ്റവും പുതിയ മോഡലായ സ്മാർട്ട് ഫോൺ സീരിസായ എഫ് 33 സിരീസിലെ എഫ് 33 പ്രോ 5 ജി, എഫ് 33 5ജി, എന്നി മോഡലുകളാണ് വിപണിയിലെത്തിയിട്ടുള്ളത്.മികച്ച വാട്ടർ പ്രൂഫാണ് ഇതിൻ്റെ വലിയ പ്രത്യേകത. കിടിലൻ ലുക്കും ഇതിൻ്റെ മറ്റൊരു പ്രത്യേകതയാണ്.

മികച്ച ക്യാമറയും ന്യൂനത സാങ്കേതിക വിദ്യയും ഫോണിനെ വേറിട്ടതാക്കുന്നത്. 50 മെഗാ പിക്സലിൻ്റെ അൾട്രാ വൈഡ് സെൽഫി ക്യാമറയാണ് ഇതിൻ്റെ മറ്റൊരു പ്രത്യേകത. സെൽഫി എടുക്കുമ്പോൾ ചിത്രം ക്രോപ്പ് ചെയ്യാതെ കൂടുതൽ മുഖങ്ങളെ ഉൾപ്പെടുത്താൻ സാധിക്കും.


OPPO F33 Pro phone is now available in the market
ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും കൗമാരക്കാരുടെ എഐ ഉപയോഗം കൂടുന്നു; മോണിറ്റർ ചെയ്യാൻ മെറ്റ

ഇതിലെ എഐ ഗ്രൂപ്പ് ഫി എക്സ്പേർട്ട് സഹായിക്കുന്നു. ബാറ്ററിയും പെർഫോമൻസും നല്ലതാണ്. അതുകൊണ്ട് തന്നെ രണ്ട്-മൂന്ന് വർഷത്തോളം ഈ ഫോൺ ഉപയോഗിക്കാൻ സാധിക്കും. വെള്ളത്തിലിട്ട് നിരവധി തവണ പരീക്ഷണം നടത്തിയതിനാൽ ഫോൺ 12 മണിക്കൂർ വെള്ളത്തിൽ കിടന്നാലും കംപ്ലെയിൻ്റ് ആകില്ലയെന്നതാണ് പ്രത്യേകത.


OPPO F33 Pro phone is now available in the market
ഇനി വാട്ട്സ്ആപ്പിലൂടെയും മൊബൈൽ റീചാർജ് ചെയ്യാം; ഇപ്രകാരം ചെയ്യൂ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com