സൂമിൽ ഇനി ഏത് ഭാഷയും മനസ്സിലാക്കാം: തത്സമയ വോയ്സ് ട്രാൻസ്ലേഷനും ഡീപ്പ് ഫേക്ക് തിരിച്ചറിയാനുള്ള ഫീച്ചറുമായി ആപ്ലിക്കേഷൻ

നിലവിൽ അഞ്ച് ഭാഷകൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്
സൂമിൽ ഇനി ഏത് ഭാഷയും മനസ്സിലാക്കാം: തത്സമയ വോയ്സ് ട്രാൻസ്ലേഷനും ഡീപ്പ് ഫേക്ക് തിരിച്ചറിയാനുള്ള ഫീച്ചറുമായി ആപ്ലിക്കേഷൻ
Published on: 
Updated on: 

തത്സമയം വോയ്സ് ട്രാൻസ്ലേഷനും ഡീപ് ഫേക്ക് തിരിച്ചറിയാനുള്ള സംവിധാനങ്ങളും ഉപയോക്താക്കൾക്കായി അവതരിപ്പിച്ച് സൂം. പുതിയ ഫീച്ചർ പ്രകാരം സൂമിൽ എത് ഭാഷയിൽ സംസാരിച്ചാലും അപ്പുറത്തുള്ള ആൾക്ക് അവരുടെ ഭാഷയിൽ തർജിമ ചെയ്ത് ലഭിക്കും. നിലവിൽ അഞ്ച് ഭാഷകളാണ് ഉള്ളത്. കൂടുതൽ ഭാഷകൾ പിന്നീട് ഉൾപ്പെടുത്തുമെന്ന് കമ്പനി അറിയിച്ചു.

എഐ ഉപയോഗിച്ചുള്ള ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഡീപ് ഫേക്ക് കണ്ടു പിടിക്കുന്നതിനുള്ള ഫീച്ചറുകളും കൊണ്ട് വരുമെന്ന് കമ്പനി പറഞ്ഞു.

സൂമിൽ ഇനി ഏത് ഭാഷയും മനസ്സിലാക്കാം: തത്സമയ വോയ്സ് ട്രാൻസ്ലേഷനും ഡീപ്പ് ഫേക്ക് തിരിച്ചറിയാനുള്ള ഫീച്ചറുമായി ആപ്ലിക്കേഷൻ
വേനൽക്കാലത്ത് വൈദ്യുതി ബില്ല് കുറക്കുന്നതിനുള്ള ചില എളുപ്പ വഴികൾ...

കോവിഡ് കാലത്താണ് സൂം വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത്. പിന്നീട്, എൻ്റർപ്രൈസുകൾക്കായി എഐ അധിഷ്ഠിത പ്രൊഡക്ടിവിറ്റി ടൂളുകളും കസ്റ്റമർ സപ്പോർട്ട് ടൂളുകളും അവതരിപ്പിച്ച് കമ്പനി തങ്ങളുടെ പ്രവർത്തന തലം കൂടുതൽ വിപുലപ്പെടുത്തുകയായിരുന്നു.

സൂമിൽ ഇനി ഏത് ഭാഷയും മനസ്സിലാക്കാം: തത്സമയ വോയ്സ് ട്രാൻസ്ലേഷനും ഡീപ്പ് ഫേക്ക് തിരിച്ചറിയാനുള്ള ഫീച്ചറുമായി ആപ്ലിക്കേഷൻ
കുട്ടികളേ, ഇൻസ്റ്റഗ്രാമിൽ ഇനി വിവരങ്ങൾ തിരയേണ്ട; അറിയിപ്പ് രക്ഷിതാവിന് കിട്ടും
News Malayalam 24x7
newsmalayalam.com