അനുമതി ഇല്ലാതെയാണ് ക്ഷേത്രത്തിൽ വെടിക്കെട്ട് നടത്തിയത് എന്നാണ് എഫ്ഐആർ റിപ്പോർട്ടിൽ പറയുന്നത്
ആലുവ എടത്തല കുറുംബ കാവ് ക്ഷേത്രത്തിലെ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തിൽ കേസെടുത്ത് പൊലീസ്. അമ്പല കമ്മിറ്റിക്കും വെടിക്കെട്ട് നടത്തിയ ആൾക്കുമെതിരെയാണ് കേസെടുത്തത്.
ALSO READ: ഭക്ഷണത്തിന് പണം നൽകുന്നതിനെച്ചൊല്ലി തർക്കം; കൊല്ലത്ത് ഹോട്ടലിനു മുന്നിൽ കൂട്ടത്തല്ല്
അനുമതി ഇല്ലാതെയാണ് ക്ഷേത്രത്തിൽ വെടിക്കെട്ട് നടത്തിയത് എന്നാണ് എഫ്ഐആർ റിപ്പോർട്ടിൽ പറയുന്നത്. വെടിക്കെട്ട് അപകടത്തിൽ കുട്ടികളടക്കം 10 പേർക്ക് പരിക്കേറ്റിരുന്നു.