fbwpx
ഭക്ഷണത്തിന് പണം നൽകുന്നതിനെച്ചൊല്ലി തർക്കം; കൊല്ലത്ത് ഹോട്ടലിനു മുന്നിൽ കൂട്ടത്തല്ല്
logo

ന്യൂസ് ഡെസ്ക്

Last Updated : 02 Apr, 2025 07:18 AM

കൊല്ലത്തെ ഇട്ടിവ കോട്ടുക്കലിലെ ഹോട്ടലിന് മുന്നിലാണ് കൂട്ടത്തല്ല് ഉണ്ടായത്

KERALA


ഭക്ഷണം കഴിച്ച് പണം നൽകുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കൊല്ലത്ത് ഹോട്ടലിനു മുന്നിൽ കൂട്ടത്തല്ല്. കൊല്ലത്തെ ഇട്ടിവ കോട്ടുക്കലിലെ ഹോട്ടലിന് മുന്നിലാണ് കൂട്ടത്തല്ല് ഉണ്ടായത്. കഴിച്ച ഭക്ഷണത്തിൻ്റെ പണം നൽകുന്നതിനെ ചൊല്ലിയുള്ള തർക്കം കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു.


ALSO READകരുനാഗപ്പള്ളി കൊലപാതകം: ഒരു പ്രതി കൂടി പിടിയിൽ, പിടിയിലായത് ചങ്ങൻകുളങ്ങര സ്വദേശി പങ്കജ് മേനോൻ


ഇന്നലെ രാത്രിയോടെയാണ് കോട്ടുക്കലിലെ മോഹനൻ്റെ ഹോട്ടലിന് മുന്നിലാണ് സംഭവം നടന്നത്. മോഹനൻ്റെ ബന്ധു രാജേഷിൻ്റെ സ്ഥാപനത്തിലെ തൊഴിലാളികളായ യുവാക്കളും കടക്കാരും തമ്മിലാണ് തർക്കമുണ്ടായത്. യുവാക്കളും കടക്കാരും തമ്മിൽ വാക്കേറ്റം കയ്യാങ്കളിയിലേക്ക് കടക്കുകയായിരുന്നു. പിന്നാലെ നാട്ടുകാരും വിഷയത്തിൽ ഇടപെടുകയായിരുന്നു.

NATIONAL
വഖഫ് ഭേദഗതി ബില്ല് ലോക്‌സഭ പാസാക്കി; ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും
Also Read
user
Share This

Popular

NATIONAL
KERALA
സിപിഐഎം പാർട്ടി കോൺഗ്രസ് രണ്ടാംദിനം; രാഷ്ട്രീയ അവലോകന റിപ്പോർട്ടിന്മേലുള്ള ചർച്ച ഇന്ന്