fbwpx
കായംകുളത്ത് ദമ്പതികൾ മരിച്ച നിലയിൽ; ഭാര്യയുടെ മൃതദേഹം കുളത്തിലും ഭർത്താവിൻ്റേത് വീടിന് സമീപവും
logo

ന്യൂസ് ഡെസ്ക്

Posted : 26 Jan, 2025 09:18 PM

കൃഷ്ണപുരം കൊച്ചുമുറി വാലയ്യത്ത് വീട്ടിൽ സുധൻ (50) ഭാര്യ സുഷമ (45 ) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

KERALA

മരിച്ച സുഷമ


കായംകുളത്ത് ഭർത്താവിനെ തൂങ്ങിമരിച്ച നിലയിലും ഭാര്യയെ കുളത്തിൽ മരിച്ച നിലയിലും കണ്ടെത്തി. കൃഷ്ണപുരം കൊച്ചുമുറി വാലയ്യത്ത് വീട്ടിൽ സുധൻ (50) ഭാര്യ സുഷമ (45 ) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.


ALSO READ:തിക്കോടിയിൽ കടലിൽ കുളിക്കാനിറങ്ങിയ നാല് പേർ മുങ്ങി മരിച്ചു


പുലർച്ചെ വീടിനു സമീപത്തെ പുളി മരത്തിൽ സുധനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയിരുന്നു. രാവിലെ മുതൽ ഭാര്യ സുഷമയെ കാണാതായിരുന്നു. വൈകുന്നേരം സമീപത്തെ കുളത്തിൽ നിന്ന് സുഷമയുടെ മൃതശരീരവും കണ്ടെത്തുകയായിരുന്നു.

ഭാര്യയെ കൊലപ്പെടുത്തി കുളത്തിൽ തള്ളിയ ശേഷം സുധൻ ആത്മഹത്യ ചെയ്തെന്നാണ് സൂചന.

WORLD
നാപാം ഗേൾ; വിയറ്റ്നാം യുദ്ധത്തിന്റെ ഭീകരത പറഞ്ഞ ചിത്രം നിക്ക് ഉട്ടിന്റേത് അല്ലേ? 'ദി സ്ട്രിങ്ങർ' ഉയർത്തുന്ന വിവാദം
Also Read
user
Share This

Popular

KERALA
KERALA
ബാലരാമപുരത്ത് കുഞ്ഞിൻ്റെ കൊലപാതകത്തിൽ ട്വിസ്റ്റ്; ജീവനോടെ കിണറ്റിലെറിഞ്ഞെന്ന് അമ്മാവൻ്റെ കുറ്റസമ്മതം, പെങ്ങളെ സഹായിക്കാനെന്ന് മൊഴി!