fbwpx
പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും ഭൂചലനം; ആളപായമോ, നാശ നഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല
logo

ന്യൂസ് ഡെസ്ക്

Posted : 02 Apr, 2025 07:44 AM

പാകിസ്താനിൽ റിക്ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. അഫ്ഘാനിസ്ഥാനിൽ 4.7 തീവ്രതയുള്ള ചലനമാണ് ഉണ്ടായത്.

WORLD

പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും ഭൂചലനം. പാകിസ്താനിൽ റിക്ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. അഫ്ഘാനിസ്ഥാനിൽ 4.7 തീവ്രതയുള്ള ചലനമാണ് ഉണ്ടായത്. ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ദിവസം പാകിസ്താനിലെ ബലോച്, കറാച്ചി മേഖലകളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു.




NATIONAL
വഖഫ് ഭേദഗതി ബില്ല് ലോക്‌സഭ പാസാക്കി; ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും
Also Read
user
Share This

Popular

NATIONAL
KERALA
സിപിഐഎം പാർട്ടി കോൺഗ്രസ് രണ്ടാംദിനം; രാഷ്ട്രീയ അവലോകന റിപ്പോർട്ടിന്മേലുള്ള ചർച്ച ഇന്ന്