കീരിത്തോട് കിഴക്കേപാത്തിക്കൽ ഹരിയുടെ മകൾ അനഘ (20) ആണ് മരിച്ചത്
ഇടുക്കി സ്വദേശിയായ നഴ്സിംഗ് വിദ്യാർഥിനിയെ ബാംഗ്ലൂരിലെ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കീരിത്തോട് കിഴക്കേപാത്തിക്കൽ ഹരിയുടെ മകൾ അനഘ (20) ആണ് മരിച്ചത്.
ALSO READ: കൊയിലാണ്ടിയിൽ യുവാവിനെ കാറിനുള്ളില്‍ ബന്ദിയാക്കി, സമീപത്ത് മുളക് പൊടി വിതറി ; 25 ലക്ഷം കവർന്നു
ധന്വന്തരി നഴ്സിംഗ് കോളേജിലെ ബിഎസ്‌സി നഴ്സിങ് വിദ്യാർഥിനിയായിരുന്നു അനഘ. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം മരിച്ചതായാണ് വിവരം.
മൃതദേഹം ബാംഗ്ലൂർ വിക്ടോറിയ ആശുപത്രി മോർച്ചറിയിലാണ്.