ബംഗാൾ സ്വദേശി പ്രസന്ന മണ്ഡലാണ് വയോധികയുടെ വീട്ടിൽ കയറി അതിക്രമം നടത്തിയത്
തിരുവനന്തപുരം വലിയതുറയിൽ 80കാരിക്ക് നേരെ ലൈംഗികാതിക്രമം. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. ബംഗാൾ സ്വദേശി പ്രസന്ന മണ്ഡൽ വയോധികയുടെ വീട്ടിൽ കയറി അതിക്രമം നടത്തുകയായിരുന്നു.
ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.