fbwpx
കാട്ടാക്കടയിൽ വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമം; പൊലീസുകാരൻ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ
logo

ന്യൂസ് ഡെസ്ക്

Posted : 05 Jan, 2025 04:07 PM

മദ്യലഹരിയിലാണ് പ്രതികൾ വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്നാണ് വിവരം

KERALA


തിരുവനന്തപുരം കാട്ടാക്കടയിൽ ഭിക്ഷ യാചിച്ചെത്തിയ വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പൊലീസുകാരൻ ഉൾപ്പെടെ രണ്ടു പേർ പിടിയിൽ. പൂവച്ചൽ സ്വദേശികളായ സജിൻ, വട്ടിയൂർക്കാവ് സ്റ്റേഷനിലെ പൊലീസുകാരൻ ലാലു എന്നിവരാണ് പിടിയിലായത്. മദ്യലഹരിയിലാണ് ഇരുവരും വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്നാണ് വിവരം.


ALSO READ: പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; പതിനാറുകാരനായ ഇൻസ്റ്റഗ്രാം ഫ്രണ്ട് പിടിയിൽ

Also Read
user
Share This

Popular

KERALA
BOLLYWOOD MOVIE
എൻ.എം. വിജയൻ്റെയും മകൻ്റെയും മരണം: ഐ.സി. ബാലകൃഷ്ണനും എൻ.ഡി. അപ്പച്ചനും പ്രതികൾ