fbwpx
"അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാർഷികത്തിൽ പ്രതികാരം ചെയ്യും"; പൂക്കോട് വെറ്റിനറി സർവകലാശാലയിൽ ബോംബ് ഭീഷണി
logo

ന്യൂസ് ഡെസ്ക്

Posted : 31 Jan, 2025 11:13 AM

വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും ഇ-മെയിൽ വഴിയാണ് സന്ദേശം എത്തിയത്

KERALA


വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിൽ ബോംബ് ഭീഷണി. വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും ഇ-മെയിൽ വഴിയാണ് സന്ദേശം എത്തിയത്. ഇന്ന് രാവിലെയാണ് ഇരുവർക്കും ഇ-മെയിൽ വഴി സന്ദേശം ലഭിച്ചത്.


ALSO READ:"ക്ഷണിക്കാത്ത പരിപാടിക്ക് പോയി കാര്യങ്ങൾ പറഞ്ഞത് ശരിയായില്ല,"; കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ പി.പി. ദിവ്യയെ വിമർശിച്ച് മുഖ്യമന്ത്രി


ബോംബ് സർവകലാശാലയിൽ സ്ഥാപിച്ചിട്ടുണ്ടെന്നാണ് ഭീഷണി. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാർഷികത്തിൽ പ്രതികാരം ചെയ്യും. ചെന്നൈയിലുള്ള അമേരിക്കൻ എംബസിയും തകർക്കുമെന്നും ഭീഷണിയിൽ പറയുന്നുണ്ട്.

നിവേദ്യ എന്നു പേരുള്ള ഐഡിയിൽ നിന്നാണ് സന്ദേശം എത്തിയത്. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നുണ്ട്.

KERALA
"ഹണി റോസിനെതിരെ മാനനഷ്ടത്തിന് പരാതി നൽകും, കേസ് വരുന്നതിന്റെ പ്രയാസം അറിയണം,": രാഹുൽ ഈശ്വർ
Also Read
user
Share This

Popular

KERALA
KERALA
"കഷ്ടതകൾ തുടങ്ങിയത് ദേവേന്ദു ജനിച്ചതിനു ശേഷം"; ബാലരാമപുരം കൊലപാതകത്തിൽ അമ്മയുടെ മൊഴി പുറത്ത്