fbwpx
വാളയാറില്‍ വിജിലന്‍സ് റെയ്ഡ്: ആര്‍ടിഒ ചെക്ക്‌പോസ്റ്റുകളില്‍ നിന്ന് പിടികൂടിയത് 1.60 ലക്ഷം രൂപ
logo

ന്യൂസ് ഡെസ്ക്

Posted : 31 Jan, 2025 12:09 PM

വാളയാർ ഇൻ ചെക്ക് പോസ്റ്റിൽ നിന്നും 71560 രൂപയും ഔട്ട് ചെക്ക് പോസ്റ്റിൽ നിന്നും 41000 രൂപയുമാണ് പിടികൂടിയത്

KERALA


ചെക്ക് പോസ്റ്റുകളിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത ഒരു ലക്ഷത്തിഅറുപതിനായിരം രൂപ പിടികൂടി. വാളയാർ ഇൻ ചെക്ക് പോസ്റ്റിൽ നിന്നും 71560 രൂപയും ഔട്ട് ചെക്ക് പോസ്റ്റിൽ നിന്നും 41000 രൂപയുമാണ് പിടികൂടിയത്. വേലന്താവളം ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ 88,000 രൂപയും കണ്ടെത്തി. മൂന്ന് ചെക്ക് പോസ്റ്റുകളിൽ നിന്നായി ഒൻപത് ഉദ്യോഗസ്ഥർക്കെതിരെ നടപടിയ്ക്ക് ശുപാർശ ചെയ്തു.


ALSO READ: ബാലരാമപുരത്തെ രണ്ടര വയസുകാരിയുടെ കൊലപാതകം; കുടുംബവുമായി ബന്ധമുള്ള ജോത്സ്യനെ ചോദ്യം ചെയ്യുന്നു


മുൻപും RTO ചെക്ക് പോസ്റ്റുകളിൽ നിന്ന് വിജിലൻസ് പണം പിടികൂടിയിരുന്നു . എന്നാൽ RTO ഉദ്യോഗസ്ഥർക്കെതിരെ ഇതുവരെയും നടപടികൾ ഉണ്ടായിട്ടില്ല.

KERALA
സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ മാറ്റം; ഫെബ്രുവരി മുതൽ യൂണിറ്റിന് 9 പൈസ കുറയും
Also Read
user
Share This

Popular

WORLD
KERALA
WORLD
റഷ്യന്‍ ഡ്രോണാക്രമണങ്ങള്‍ക്ക് യുക്രെയ്ന്‍റെ തിരിച്ചടി; ലക്ഷ്യം വെച്ചത് രാജ്യത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല