പിണങ്ങോട് സ്വദേശി വിനീതിനാണ് പരിക്കേറ്റത്. പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം. യുവാവിനെ കൈനാട്ടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വയനാട് കൽപ്പറ്റയ്ക്കടുത്ത് പുലിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു.പിണങ്ങോട് സ്വദേശി വിനീതിനാണ് പരിക്കേറ്റത്. കൽപ്പറ്റയ്ക്കടു'ത്ത റാട്ടക്കൊല്ലി സ്വകാര്യ എസ്സ്റ്റേറ്റിലാണ് സംഭവം ഇയാളെ നിസാര പരിക്കുകളോടെ കൈനാട്ടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാനന്തവാടി കോയിലേരി സ്വദേശി കല്ലുമട്ടമ്മൽ ചോലവയൽ വിനീതിനാണ് പരക്കേറ്റത്.റാട്ടക്കൊല്ലി പറ്റാനി എസ്റ്റേറ്റിലെ തൊഴിലാളിയാണ് .