fbwpx
ഗാനമേളയ്ക്ക് വീട്ടുകാർ വിട്ടില്ല; പാലക്കാട് ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി
logo

ന്യൂസ് ഡെസ്ക്

Posted : 20 Mar, 2025 08:50 PM

മണ്ണൂർ സ്വദേശികളായ ജ്യോതിഷ് - ശശികല ദമ്പതികളുടെ മകനാണ്

KERALA

പ്രതീകാത്മക ചിത്രം


പാലക്കാട് മണ്ണൂരിൽ ഒൻപതാം ക്ലാസ് വിദ്യാർഥി തൂങ്ങി മരിച്ചു. മണ്ണൂർ സ്വദേശി ശ്രീഹരിയാണ് മരിച്ചത്. ഗാനമേളയ്ക്ക് പോകാൻ വീട്ടുകാർ സമ്മതിക്കാത്തതാണ് കുട്ടി ജീവനൊടുക്കാന്‍ കാരണമെന്നാണ് പൊലീസ് പറയുന്നത്.

Also Read: ആലപ്പുഴയിൽ 20 കാരന്റെ മൃതദേഹം ആരെയും അറിയിക്കാതെ സംസ്‌കരിക്കാൻ ശ്രമിച്ച് കുടുംബം; തടഞ്ഞ് പൊലീസ്

മണ്ണൂർ സ്വദേശികളായ ജ്യോതിഷ് - ശശികല ദമ്പതികളുടെ മകനാണ് ശ്രീഹരി.


(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)


KERALA
സന്നിധാനം ശരണ മന്ത്രമുഖരിതമായ 18 നാളുകളിലേക്ക്; മേടമാസ പൂജകൾക്കായി നാളെ നട തുറക്കും
Also Read
user
Share This

Popular

MALAYALAM MOVIE
KERALA
എമ്പുരാൻ വിവാദം: ഫാസിസത്തേയും ആവിഷ്കാര സ്വാതന്ത്ര്യത്തേയും കുറിച്ചുള്ള മുരളി ഗോപിയുടെ പോസ്റ്റ് വൈറൽ