fbwpx
പാണ്ടിക്കാട് മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്ക്
logo

ന്യൂസ് ഡെസ്ക്

Posted : 15 Apr, 2025 08:35 AM

ഇന്ന് പുലർച്ചെ ഒരു മണിയോടെ ആയിരുന്നു ഞെട്ടിക്കുന്ന അപകടം.

KERALA


മലപ്പുറം പാണ്ടിക്കാട് മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്കേറ്റു. ലോറിയും ഓട്ടോറിക്ഷയും വാനും ആണ് അപകടത്തിൽപ്പെട്ടത്. ഓട്ടോറിക്ഷ ലോറിക്കടിയിൽ പെട്ട് തകർന്ന് തരിപ്പണമായെങ്കിലും ഓട്ടോറിക്ഷ ഡ്രൈവർ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു.



ഇന്ന് പുലർച്ചെ ഒരു മണിയോടെ ആയിരുന്നു ഞെട്ടിക്കുന്ന അപകടം. പരിക്കേറ്റവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.


ALSO READ: റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാൻ ഇനി നാലുനാൾ; സമരം കടുപ്പിച്ച് CPO റാങ്ക് ഹോൾഡേഴ്‌സ്

WORLD
ഈ കണ്ണടയുണ്ടെങ്കിൽ കാഴ്ച പരിമിതിയുള്ളവർക്കും സ്വതന്ത്രമായി നടക്കാം; എഐയിലൂടെ ലോകത്തെ ഞെട്ടിച്ച് ചൈന!
Also Read
user
Share This

Popular

KERALA
WORLD
"എന്റെ സെറ്റില്‍ നിന്ന് ആരും കരഞ്ഞ് പോയിട്ടില്ല, ഐസിസിയില്‍ പരാതിയും വന്നിട്ടില്ല"; സൂത്രവാക്യത്തിന്റെ സംവിധായകന്‍ യുജീന്‍ ജോസ്