fbwpx
കൊല്ലത്ത് സ്യൂട്ട്കേസിനുള്ളിൽ ദ്രവിച്ചു തുടങ്ങിയ നിലയിൽ അസ്ഥികൂടം! പൊലീസ് പരിശോധന ആരംഭിച്ചു
logo

ന്യൂസ് ഡെസ്ക്

Last Updated : 11 Mar, 2025 11:14 AM

പെട്ടിയിൽ എല്ലാ അസ്ഥികളും ഇല്ലെന്നാണ് പ്രാഥമിക നിഗമനം

KERALA


കൊല്ലം പള്ളിവളപ്പിൽ സൂട്ട്കേസിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി. ശാരദമഠം സിഎസ്ഐ പള്ളിയിലെ സെമിത്തേരിക്ക് സമീപമുള്ള പറമ്പിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ദ്രവിച്ചു തുടങ്ങിയ നിലയിലാണ് അസ്ഥികൂടം ഉണ്ടായത്.


ALSO READ: വയനാട്ടിലെ ആദിവാസി യുവാവിൻ്റെ മരണത്തിൽ അസ്വാഭാവികത; മൃതദേഹം കണ്ടെത്തിയത് കാപ്പിത്തോട്ടത്തിൽ


സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. പെട്ടിയിൽ എല്ലാ അസ്ഥികളും ഇല്ലെന്നാണ് പ്രാഥമിക നിഗമനം. ആരെങ്കിലും പെട്ടിയിലാക്കി ഉപേക്ഷിച്ചത് ആകാനാണ് സാധ്യതയെന്ന് സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണൻ ഐപിഎസ് പറഞ്ഞു.

KERALA
പരുന്തുംപാറയിലെ അനധികൃത നിർമാണങ്ങൾ വിലക്കി ഹൈക്കോടതി
Also Read
user
Share This

Popular

WORLD
KERALA
WORLD
യുഎസ്- കാനഡ താരിഫ് പോര് മുറുകുന്നു; കനേഡിയന്‍ സ്റ്റീൽ, അലുമിനിയം ഉൽപ്പന്നങ്ങൾക്കുള്ള താരിഫ് വീണ്ടും വർധിപ്പിക്കാന്‍ ഉത്തരവിട്ട് ട്രംപ്