fbwpx
വയനാട്ടിലെ ആദിവാസി യുവാവിൻ്റെ മരണത്തിൽ അസ്വാഭാവികത; മൃതദേഹം കണ്ടെത്തിയത് കാപ്പിത്തോട്ടത്തിൽ
logo

ന്യൂസ് ഡെസ്ക്

Last Updated : 11 Mar, 2025 10:33 AM

അമിത മദ്യപാനത്തെ തുടർന്നുണ്ടായ മർദനമാണോ മരണകാരണമായതെന്നാണ് സംശയം

KERALA


വയനാട് അമ്പലവയൽ തോമാട്ടുചാലിൽ ആദിവാസി യുവാവിൻ്റെ മരണത്തിൽ അസ്വാഭാവികത. 25കാരനായ മലയച്ചൻ കൊല്ലി ഉന്നതിയിലെ ബിനുവിനെയാണ് വീടിനടുത്തുള്ള കാപ്പിത്തോട്ടത്തിലാണ് ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയത്. അമിത മദ്യപാനത്തെ തുടർന്നുണ്ടായ മർദനമാണോ മരണകാരണമായതെന്നാണ് സംശയം.


ALSO READകേരളത്തിൽ ഇന്ന് മുതൽ വേനൽമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കസ്റ്റഡിയിൽ ഉള്ള മൂന്നുപേരും, ബിനുവിൻ്റെ സുഹൃത്തുക്കളാണ്. യുവാവിൻ്റെ മരണത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

KERALA
സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങളില്‍ ഒപ്പം നില്‍ക്കുമെന്ന് ഗവര്‍ണര്‍, അര്‍ലേകര്‍ കേരള ടീമിന്റെ ഭാഗമായെന്ന് മുഖ്യമന്ത്രിയും; കേരള ഹൗസില്‍ അത്താഴ വിരുന്ന്
Also Read
user
Share This

Popular

WORLD
KERALA
WORLD
യുഎസ്- കാനഡ താരിഫ് പോര് മുറുകുന്നു; കനേഡിയന്‍ സ്റ്റീൽ, അലുമിനിയം ഉൽപ്പന്നങ്ങൾക്കുള്ള താരിഫ് വീണ്ടും വർധിപ്പിക്കാന്‍ ഉത്തരവിട്ട് ട്രംപ്