fbwpx
നെഞ്ചുവേദനയെ തുടർന്ന് എ.ആർ. റഹ്‌മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
logo

ന്യൂസ് ഡെസ്ക്

Last Updated : 16 Mar, 2025 11:07 AM

ഉടൻ ആൻജിയോഗ്രാം പരിശോധന നടത്തുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

NATIONAL


നെഞ്ചുവേദനയെ തുടർന്ന് സംഗീത സംവിധായകൻ എ.ആർ. റഹ്‌മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയഘാതമാണെന്നാണ് സംശയം. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.


ആൻജിയോ പ്ലാസ്റ്റിക്കായി അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. ഉടൻ ആൻജിയോഗ്രാം പരിശോധന നടത്തുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രാവിലെ 7.30 ഓടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഇസിജി, എക്കോ കാർഡിയോഗ്രാം ഉൾപ്പെടെയുള്ള പരിശോധനകളാണ് നടത്തിയത്.


ALSO READ: എ.ആർ. റഹ്മാൻ-സൈറ ഭാനു ഡിവോഴ്സ്; സ്വകാര്യത മാനിക്കണമെന്ന് കുടുംബം, ട്രോളുകളും ചർച്ചകളുമായി പാപ്പരാസികൾ

CRICKET
'ദൈവത്തിന് 100/100'; അന്താരാഷ്ട്ര ക്രിക്കറ്റിൽ സച്ചിൻ 100 സെഞ്ച്വറി തികച്ചത് ഈ ദിവസം; മിർപൂർ ഏകദിനത്തിൻ്റെ ഓർമകൾക്ക് 13 വയസ്
Also Read
user
Share This

Popular

CRICKET
KERALA
'ദൈവത്തിന് 100/100'; അന്താരാഷ്ട്ര ക്രിക്കറ്റിൽ സച്ചിൻ 100 സെഞ്ച്വറി തികച്ചത് ഈ ദിവസം; മിർപൂർ ഏകദിനത്തിൻ്റെ ഓർമകൾക്ക് 13 വയസ്