ഉത്സവഘോഷത്തിനിടെ യുവാക്കൾ മദ്യക്കുപ്പിയുമായി നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു
തിരുവനന്തപുരം മേലാറ്റുമുഴിയിൽ ഉത്സവത്തിനിടെ മദ്യക്കുപ്പി എറിഞ്ഞു. ഡിജെ പാർട്ടിക്കിടെയായിരുന്നു മദ്യക്കുപ്പി എറിഞ്ഞത്. ബിയർ ബോട്ടിൽ വീണ് രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. ഉത്സവഘോഷത്തിനിടെ യുവാക്കൾ മദ്യക്കുപ്പിയുമായി നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ALSO READ: ഷഹബാസ് വധം: താമരശേരിയിലെ അനധികൃത ട്യൂഷൻ സെൻ്ററുകൾ അടച്ചുപൂട്ടണമെന്ന് ഡിഇഒ
ഉത്സവത്തിനിടെ ഉണ്ടായ ഇത്തരം സംഭവങ്ങളിൽ പൊലീസിൽ പരാതി നൽകുമെന്ന് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഭാരവാഹികൾ അറിയിച്ചു.