fbwpx
കോട്ടയം മെഡിക്കൽ കോളേജിൽ ഒളിക്യാമറ; നഴ്സിങ് ട്രെയിനിയായ യുവാവ് പിടിയിൽ
logo

ന്യൂസ് ഡെസ്ക്

Posted : 11 Mar, 2025 02:29 PM

മാഞ്ഞൂർ സ്വദേശി ആൻസൺ ജോസഫിനെയാണ് പിടികൂടിയത്

KERALA


കോട്ടയം മെഡിക്കൽ കോളേജിൽ ഒളിക്യാമറ. നഴ്‌സുമാർ ഡ്രസ് മാറുന്ന മുറിയിലാണ് ഒളിക്യാമറ വച്ചത്. സംഭവത്തിൽ മെഡിക്കൽ കോളജിലെ നഴ്സിങ് ട്രെയിനിയായ യുവാവ് പൊലീസ് പിടിയിൽ. മാഞ്ഞൂർ സ്വദേശി ആൻസൺ ജോസഫിനെയാണ് പിടികൂടിയത്.

ALSO READ: ഏറ്റുമാനൂരിൽ അമ്മയും മക്കളും ജീവനൊടുക്കിയ സംഭവം; പ്രതി നോബി ലൂക്കോസിന് ജാമ്യം നൽകരുതെന്ന് പൊലീസ്


ബി എസ് സി നഴ്‌സിങ് പൂർത്തിയാക്കിയ ആൻസൺ ഒരു മാസം മുൻപാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പരിശീലനത്തിലായി എത്തിയത്. ആൻസണിന് ശേഷം വസ്ത്രം മാറാൻ മുറിയിൽ കയറിയ ജീവനക്കാരിയാണ് ക്യാമറ ഓൺ ആക്കിയ നിലയിൽ ഫോൺ കണ്ടെത്തിയത്.

TELUGU MOVIE
കാശിയുടെ പശ്ചാത്തലത്തില്‍ ഒരു അഡ്വഞ്ചര്‍ റൈഡ്; രാജമൗലി-മഹേഷ് ബാബു ചിത്രത്തിന്റെ പ്ലോട്ട് പുറത്ത്
Also Read
user
Share This

Popular

WORLD
TELUGU MOVIE
WORLD
30 ദിവസത്തെ വെടിനിര്‍ത്തലിന് സമ്മതിച്ച് യുക്രെയ്ന്‍; പന്ത് ഇനി റഷ്യയുടെ കോര്‍ട്ടിലെന്ന് അമേരിക്ക