fbwpx
Nobel Prize | രസതന്ത്ര നൊബേൽ ഡേവിഡ് ബേക്കർ, ഡെമിസ് ഹസാബിസ്,ജോൺ ജംബർ എന്നിവർക്ക്
logo

ന്യൂസ് ഡെസ്ക്

Last Updated : 09 Oct, 2024 03:56 PM

കംപ്യൂട്ടേഷണൽ പ്രോട്ടീൻ ഡിസൈൻ, പ്രോട്ടീൻ ആകൃതി എന്നിവയെ കുറിച്ച് നടത്തിയ കണ്ടെത്തലുകളാണ് ഇവരെ പുരസ്കാരത്തിന് അര്‍ഹരാക്കിയത്

WORLD


2024 ലെ രസതന്ത്രം നൊബേൽ പ്രഖ്യാപിച്ചു. ഡേവിഡ് ബേക്കർ, ഡെമിസ് ഹസാബിസ്,ജോൺ ജംബർ എന്നിവരാണ് ജേതാക്കളായത്.

കംപ്യൂട്ടേഷണൽ പ്രോട്ടീൻ ഡിസൈൻ, പ്രോട്ടീൻ ആകൃതി എന്നിവയെ കുറിച്ച് നടത്തിയ കണ്ടെത്തലുകളാണ് ഇവരെ പുരസ്കാരത്തിന് അര്‍ഹരാക്കിയത്.


updating....

KERALA
'സമാധി'യില്‍ ദുരൂഹത നീങ്ങുമോ? ഗോപന്‍ സ്വാമിയുടെ കല്ലറ പൊളിക്കുന്നതില്‍ തീരുമാനം ഇന്ന്
Also Read
user
Share This

Popular

KERALA
KERALA
അമരക്കുനിയിലെ ജനാവാസമേഖലയിലിറങ്ങിയ കടുവ കാപ്പിത്തോട്ടത്തിൽ; മയക്കുവെടി ഉടൻ വെച്ചേക്കും