രാജ്യങ്ങളുടെ അഭിവൃദ്ധിയിലുണ്ടാകുന്ന അന്തരങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് പുരസ്കാരം
ഈ വർഷത്തെ സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഡാരൺ ആഷമോഗ്ലൊ, സൈമൺ ജോൺസൺ, ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ ജെയിംസ് റോബിൻസണുമാണ് പുരസ്കാരം പങ്കിട്ടത്.
ALSO READ: Nobel Prize | രസതന്ത്ര നൊബേൽ ഡേവിഡ് ബേക്കർ, ഡെമിസ് ഹസാബിസ്,ജോൺ ജംബർ എന്നിവർക്ക്
രാജ്യങ്ങളുടെ അഭിവൃദ്ധിയിലുണ്ടാകുന്ന അന്തരങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് പുരസ്കാരം. ചില രാജ്യങ്ങൾ പെട്ടെന്ന് വളരുകയും ചില രാജ്യങ്ങളുടെ വളർച്ചയിലെ മെല്ലെപ്പോക്കിൻ്റെയും അടിസ്ഥാനത്തിലാണ് മൂവരും പഠനം നടത്തിയത്.