4 കാരിയായ കട്ടപ്പന സ്വദേശിനിയാണ് 43 കാരിയായ ആലപ്പുഴ സ്വദേശിനിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചത്
സ്വവർഗാനുരാഗത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് യുവതിയുടെ നഗ്നചിത്രങ്ങൾ പുറത്തുവിട്ടെന്ന് ആരോപണം. 44 കാരിയായ കട്ടപ്പന സ്വദേശിനിയാണ് ആലപ്പുഴ സ്വദേശിനിയായ യുവതിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചത്.
ALSO READ: സ്ത്രീകൾ സുരക്ഷിതരല്ലാത്ത ആറ് രാജ്യങ്ങളിൽ ഇന്ത്യയും! ഗ്ലോബൽ പീസ് ഇൻഡക്സ് റിപ്പോർട്ട്
ഇരുവരും ഫെയ്സ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. സൗഹൃദം പ്രണയത്തിലേക്ക് വളർന്നു. എന്നാൽ ആലപ്പുഴ സ്വദേശിനി ബന്ധത്തിൽ നിന്ന് പിന്മാറിയതോടെ ചിത്രങ്ങൾ പുറത്തുവിടുകയായിരുന്നു. യുവതിയെ വീട്ടിൽ കയറി ആക്രമിച്ചതായും പരാതിയുണ്ട്. സംഭവത്തിൽ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്.