പുതിയ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കണമെന്നത് തെറ്റായ സന്ദേശമെന്നും ബിഷപ് പറഞ്ഞു.
രാഷ്ട്രീയ പാർട്ടി രൂപികരിക്കണമെന്ന താമരശ്ശേരി ബിഷപ്പിൻ്റെ പ്രസ്താവന തള്ളി പാലാ ബിഷപ്പ്.പുതിയ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കണമെന്നത് തെറ്റായ സന്ദേശമാണെന്നും, ഒന്നിച്ചു നിന്നാൽ രാഷ്ട്രീയക്കാർ തങ്ങളെ തേടിയെത്തുമെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
നമ്മൾ വിഭജിക്കപ്പെട്ട് പുതിയ രാഷ്ട്രീയപാർട്ടി രൂപീകരിച്ച് സ്വർഗ്ഗത്തിലെത്താമെന്ന് കരുതുന്നില്ല.നമ്മൾ ഒന്നിച്ചു നിന്നാൽ രാഷ്ട്രീയക്കാർ നമ്മളെ തേടിയെത്തും ക്രൈസ്തവർ തമ്മിൽ ഒരുമയുണ്ടാവണം. പുതിയ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കണമെന്നത് തെറ്റായ സന്ദേശമെന്നും ബിഷപ് പറഞ്ഞു.