ഇലഞ്ഞിപ്പറമ്പ് ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള അന്നദാനത്തിനിടെ ആണ് സംഭവം
ആലപ്പുഴയിൽ ക്ഷേത്രത്തിൽ അന്നദാനത്തിനിടെ അച്ചാർ നൽകാത്തതിന് ദമ്പതികൾക്ക് മർദനം. അന്നദാനം നേർച്ചയായി നടത്തിയ കുടുംബത്തിന് നേരെയാണ് യുവാവിന്റെ മർദനം. തടയാൻ എത്തിയ ഭാര്യക്കും മർദനമേറ്റു. സംഭവത്തിൽ ആലപ്പുഴ സ്വദേശി അരുണിന് എതിരെ സൗത്ത് പൊലീസ് കേസെടുത്തു.
ഇലഞ്ഞിപ്പറമ്പ് ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള അന്നദാനത്തിനിടെ ആണ് സംഭവം.