പത്തനംതിട്ട മൂക്കന്നൂരിൽ നിയന്ത്രണം വിട്ട സ്കൂൾ ബസ് മറിഞ്ഞു. ജ്ഞാനഗുരുകുലം സ്കൂളിലെ ബസാണ് മറിഞ്ഞത്. ഡ്രൈവറും വിദ്യാർഥികളും നിസാര പരുക്കോടെ രക്ഷപ്പെട്ടു.
updating....
രാജി മമതയുടെ നിർദേശപ്രകാരം; ഇനി പോരാട്ടം മലയോര, വനമേഖലയിലെ ജനങ്ങൾക്കായി: പി.വി. അൻവർ