fbwpx
കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിനിടെ സംഘർഷം; കെഎസ്‍യു- എസ്എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടി
logo

ന്യൂസ് ഡെസ്ക്

Last Updated : 28 Jan, 2025 09:30 AM

സംഭവത്തിൽ 20 ഓളം പ്രവർത്തകർക്ക് പരിക്കേറ്റു

KERALA


കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിനിടെ കെഎസ്‍യു- എസ്എഫ്ഐ സംഘർഷം. മത്സരഫലം ചോദ്യം ചെയ്താണ് വിദ്യാർഥികൾ ഏറ്റുമുട്ടിയത് മത്സരഫലം.  പ്രവർത്തകർ ഏറ്റുമുട്ടിയതോടെ പൊലീസ് എത്തി. സംഭവത്തിൽ 20 ഓളം പ്രവർത്തകർക്ക് പരിക്കേറ്റു.

കലോത്സവത്തിലെ സ്കിറ്റ് മത്സരത്തിനു പിന്നാലെയാണ് സംഘർഷമുണ്ടായത്. പൊലീസ് ലാത്തി വീശിയതോടെയാണ് സംഘർഷം അയഞ്ഞത്. തുടർന്ന് കലോത്സവം നിർത്തി വച്ചു. മാള ഹോളി ​ഗ്രേസ് കോളേജിലാണ് ഇത്തവണ ഡി സോൺ അരങ്ങേറുന്നത്.

ALSO READ: മഞ്ജു വാര്യരുടെ പരാതിക്ക് പിന്നാലെ വിദേശത്തേക്ക് കടന്ന് സനൽകുമാർ ശശിധരൻ; ഫേസ്ബുക്കിൽ തുറന്ന കത്തിലൂടെ നടിക്ക് മറുപടി


കെഎസ്‍യു ജില്ലാ അധ്യക്ഷൻ ​ഗോകുൽ ​ഗുരുവായൂരിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമത്തിനു പിന്നിലെന്നാണ് എസ്എഫ്ഐ ആരോപിക്കുന്നത്. എന്നാൽ എസ്എഫ്ഐയാണ് ആക്രമിച്ചതെന്നാണ് കെഎസ്‍യുവിന്റെ വാദം.

KERALA
"ക്ഷണിക്കാത്ത പരിപാടിക്ക് പോയി കാര്യങ്ങൾ പറഞ്ഞത് ശരിയായില്ല,"; കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ പി.പി. ദിവ്യയെ വിമർശിച്ച് മുഖ്യമന്ത്രി
Also Read
user
Share This

Popular

KERALA
MALAYALAM MOVIE
തൃപ്പൂണിത്തുറയിൽ വിദ്യാർഥി മരിച്ച സംഭവം: കുടുംബം പരാതി ഉന്നയിച്ചിട്ടില്ല, അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്ന് ഗ്ലോബൽ പബ്ലിക്ക് സ്കൂൾ