fbwpx
പാടവരമ്പത്തിരുന്ന സംഘത്തിന് നേരെ ടോർച്ചടിച്ചു; ഒറ്റപ്പാലത്ത് മൂന്ന് പേർക്ക് കുത്തേറ്റു
logo

ന്യൂസ് ഡെസ്ക്

Posted : 11 Mar, 2025 01:28 PM

സംഭവത്തിൽ പത്ത് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്

KERALA


ഒറ്റപ്പാലം ചിനക്കത്തൂർ പൂരത്തിനിടെ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി. മൂന്ന് പേർക്ക് കുത്തേറ്റു. പാലപ്പുറം സ്വദേശികളായ വിഷ്ണു, സിനു രാജ്, വിനീത് എന്നിവർക്കാണ് കുത്തേറ്റത്. സംഭവത്തിൽ പത്ത് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ALSO READ: കൊല്ലത്ത് സ്യൂട്ട്കേസിനുള്ളിൽ ദ്രവിച്ചു തുടങ്ങിയ നിലയിൽ അസ്ഥികൂടം! പൊലീസ് പരിശോധന ആരംഭിച്ചു


പാലപ്പുറം മുണ്ടൻഞാറയിൽ കഴിഞ്ഞദിവസം രാത്രി 11.30 ഓടെയാണ് സംഭവമുണ്ടായത്. പാടവരമ്പത്തിരിക്കുകയായിരുന്ന സംഘത്തിന് നേരെ ടോർച്ചടിച്ചതിലുള്ള വിരോധമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും തൃശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

KERALA
കരാറുകാരൻ മുങ്ങി; മലപ്പുറത്ത് ആദിവാസികൾക്ക് അനുവദിച്ച ലൈഫ് വീടുകളുടെ നിർമാണം അവതാളത്തിൽ
Also Read
user
Share This

Popular

WORLD
TELUGU MOVIE
WORLD
30 ദിവസത്തെ വെടിനിര്‍ത്തലിന് സമ്മതിച്ച് യുക്രെയ്ന്‍; പന്ത് ഇനി റഷ്യയുടെ കോര്‍ട്ടിലെന്ന് അമേരിക്ക