രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. പാലത്തിന് കൈവരിയുണ്ടായിരുന്നില്ല
പഞ്ചാബില്‍ ഓടിക്കണ്ടിരുന്ന ബസ് പാലത്തില്‍ നിന്ന് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ എട്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. പഞ്ചാബിലെ ബത്തിന്‍ഡയിലാണ് സംഭവം. പരുക്കേറ്റവരെ ആശുപത്രിയിലേക്കെത്തിച്ചു.
ALSO READ: സാമൂഹിക പുരോഗതിയുടെയും പരിഷ്കാരങ്ങളുടെയും യുഗം സമ്മാനിച്ച മൻമോഹൻ; അനുസ്മരിച്ച് നേതാക്കൾ
മഴയെ തുടര്‍ന്ന് ഓടിക്കൊണ്ടിരുന്ന ബസ് ഓടയിലേക്ക് മറിയുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. പാലത്തിന് കൈവരിയുണ്ടായിരുന്നില്ല. ബസില്‍ ഇരുപതിലധികം യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.