fbwpx
സംസ്ഥാനത്ത് വ്യാപക മഴയ്‌ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
logo

ന്യൂസ് ഡെസ്ക്

Last Updated : 03 Apr, 2025 10:16 AM

പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്

KERALA


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനത്തെ എട്ടു ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്.


ALSO READചാലക്കുടിയിൽ വീണ്ടും പുലി; കണ്ടത് വനം വകുപ്പ് പരിശോധന തുടരുന്നതിനിടെ


നാളെ തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്.

IPL 2025
IPL 2025 | KKR vs SRH | ഈഡനിലെ രാജാക്കന്മാർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തന്നെ; സൺറൈസേഴ്സിനെ തക‍ർത്തത് 80 റൺസിന്
Also Read
user
Share This

Popular

IPL 2025
KERALA
IPL 2025 | KKR vs SRH | ഈഡനിലെ രാജാക്കന്മാർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തന്നെ; സൺറൈസേഴ്സിനെ തക‍ർത്തത് 80 റൺസിന്