കാഞ്ഞിരപ്പള്ളി പിച്ചപ്പള്ളിമേട് സ്വദേശി ഹനീഫാ കനിയപ്പൻ (58) എന്ന ആളെയാണ് കാണാതായത്
കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ മധ്യവയസ്കനെ കാണാതായതായി പരാതി. കാഞ്ഞിരപ്പള്ളി പിച്ചപ്പള്ളിമേട് സ്വദേശി ഹനീഫാ കനിയപ്പൻ (58) എന്ന ആളെയാണ് കാണാതായത്. കളമശ്ശേരി പാലച്ചോട്ടിലെ എച്ച്.എം.ടി കോളനിയിലെ മകളുടെ വീട്ടിൽ നിന്നുമാണ് കാണാതായിരിക്കുന്നത്.
ബന്ധുകൾ പോലീസിൽ പരാതി നൽകിയത് പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം അരംഭിച്ചിട്ടുണ്ട്.
READ MORE: ഇന്ന് വിവാഹം നടക്കാനിരിക്കേ മലപ്പുറത്ത് പ്രതിശ്രുത വരന്‍ ജീവനൊടുക്കി