പാലോട് കൊന്നമൂട് സ്വദേശി ഇന്ദുജ (25)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
തിരുവനന്തപുരം പാലോട് ഇളവട്ടത്ത് ഭർതൃഗൃഹത്തിൽ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാലോട് കൊന്നമൂട് സ്വദേശി ഇന്ദുജ (25)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് ഉച്ചയ്ക്ക് 1.30നാണ് മൃതദേഹം കണ്ടെത്തിയത്. ഭർത്താവ് അഭിജിത്തി (25) ന്റെ വീട്ടിൽ രണ്ടാമത്തെ നിലയിലെ ബെഡ്റൂമിലെ ജനലിലാണ് കെട്ടി തൂങ്ങിയ നിലയിൽ കണ്ടത്തിയത്.