നേരത്തെ എം.വി. ഗോവിന്ദനെ അഭിനന്ദിച്ച് ഇട്ട പോസ്റ്റ് പിൻവലിച്ചത് ചർച്ചയായിരുന്നു
ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചത് വിവാദമായതോടെ, മമുഖ്യമന്ത്രി പിണറായി വിജയനും, എം.വി. ഗോവിന്ദനും അഭിവാദ്യമർപ്പിച്ച് പി.കെ. ശശി. സഖാവ് പിണറായി വിജയനും സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാഷിനും സെക്രട്ടറിയേറ്റ് അംഗങ്ങൾക്കും അഭിവാദ്യങ്ങൾ എന്നാണ് പുതിയ ഫേസ്ബുക്ക് പോസ്റ്റ്. നേരത്തെ എം.വി. ഗോവിന്ദനെ അഭിനന്ദിച്ച് ഇട്ട പോസ്റ്റ് പിൻവലിച്ചത് ചർച്ചയായിരുന്നു.