കരുവാരക്കുണ്ടിലെ കേരളാ എസ്റ്റേറ്റിലാണ് കടുവയിറങ്ങിയത്
മലപ്പുറം കരുവാരക്കുണ്ടിൽ വീണ്ടും കടുവയിറങ്ങി. കേരളാ എസ്റ്റേറ്റിലാണ് കടുവയിറങ്ങിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലും കടുവാ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശവാസികൾ പരിഭ്രാന്തിയിൽ.