മുൻപ് ഇയാൾ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു
കൊല്ലം പുനലൂർ താലൂക്ക് ആശുപത്രിയിൽ രോഗി തൂങ്ങി മരിച്ചു. കൊട്ടിയം സ്വദേശി ലാലുവാണ് ജീവനൊടുക്കിയത്. സർജിക്കൽ വാർഡിലെ ശുചിമുറിയിലാണ് ലാലു തൂങ്ങി മരിച്ചത്. മുൻപ് ഇയാൾ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
ALSO READ: കണ്ണൂർ പാനൂർ ചെണ്ടയാടിൽ സ്ഫോടനം; പൊട്ടിയത് നാടൻ ബോംബെന്ന് നിഗമനം