മണ്ണാർക്കാട് സ്വദേശി മുഹമ്മദ് ഷഫീഖാണ് റിയാദിൽ നിന്നും പിടിയിലായത്
പോക്സോ കേസ് പ്രതിയെ വിദേശത്തുനിന്ന് പിടികൂടി. മണ്ണാർക്കാട് സ്വദേശി മുഹമ്മദ് ഷഫീഖാണ് റിയാദിൽ നിന്നും പിടിയിലായത്. 2022ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
ALSO REPORT: ഷൈനി മരിക്കുന്നതിന്റെ തലേദിവസവും നോബി ഭീഷണിപ്പെടുത്തി; ഏറ്റുമാനൂര്‍ കേസില്‍ വാദം പൂര്‍ത്തിയായി
ഇന്റർപോളിന്റെ സഹായത്തോടെയാണ് 2022ലെ കേസിലെ അറസ്റ്റ് നടന്നത്.