fbwpx
സിനിമാ നടിമാരെ അവഹേളിച്ചു; യൂട്യൂബർ സന്തോഷ് വർക്കി അറസ്റ്റിൽ
logo

ന്യൂസ് ഡെസ്ക്

Last Updated : 25 Apr, 2025 03:41 PM

എറണാകുളം നോർത്ത് പൊലീസാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്

KERALA


ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന യൂട്യൂബർ സന്തോഷ് വർക്കി അറസ്റ്റിൽ. സമൂഹ മാധ്യമത്തിലൂടെ സിനിമാ നടിമാരെ അവഹേളിച്ചെന്ന പരാതിയെ തുടർന്നാണ് ആറാട്ടണ്ണനെ അറസ്റ്റ് ചെയ്തത്. എറണാകുളം നോർത്ത് പൊലീസാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആറാട്ടണ്ണനെതിരെ നിരവധി സിനിമാ നടിമാർ പരാതിപ്പെട്ടിരുന്നു. സിനിമാ നടിമാരെ മോശമായി ചിത്രീകരിച്ച് കൊണ്ട് ഇയാൾ കഴിഞ്ഞദിവസം സമൂഹ മാധ്യമങ്ങളിലൂടെ ചില പരാമർശങ്ങൾ നടത്തിയിരുന്നു.


ALSO READപാക് താരം അഭിനയിച്ച അബിര്‍ ഗുലാലിന്റെ പാട്ടുകള്‍ യൂട്യൂബില്‍ നിന്ന് നീക്കം ചെയ്തു


സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലാണ് ഇയാളുടെ പരാമർശം. ഇതിൻ്റെ അടിസ്ഥാനത്തിൽ നടിമാരായ അൻസിബ, ഉഷ, തുടങ്ങി നിരവധി നടിമാർ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിരുന്നു. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് നടപടിയെടുത്തിരിക്കുന്നത്.

OTT
"ഈ സീസണ്‍ എല്ലാവരുടെയും കണ്ണുകള്‍ നിറയ്ക്കും"; സ്‌ട്രേഞ്ചര്‍ തിങ്‌സ് ഫൈനല്‍ സീസണെ കുറിച്ച് നോവാ ഷ്‌നാപ്
Also Read
user
Share This

Popular

NATIONAL
KERALA
"പാകിസ്ഥാന് ഒരു തുള്ളി വെള്ളം പോലും നൽകാതിരിക്കാനാണ് ആലോചിക്കുന്നത്"; സിന്ധു നദീജല കരാറിൽ നിർണായക തീരുമാനമെന്ന് കേന്ദ്രമന്ത്രി