പ്രിൻസിപ്പൽ നിയോഗിച്ച അഞ്ചംഗ അന്വേഷണ സമിതിയുടെ റിപ്പോർട്ടിലാണ് നടപടി
കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ റാഗിങ്. റാഗങ്ങിനെ തുടർന്ന് 11 എംബിബിഎസ് വിദ്യാർഥികൾളെ സസ്പെൻഡ് ചെയ്തു. പ്രിൻസിപ്പൽ നിയോഗിച്ച അഞ്ചംഗ അന്വേഷണ സമിതിയുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
ALSO READ: സിഎസ്ആർ ഫണ്ട് തട്ടിപ്പ്: കണ്ണൂരിൽ വീണ്ടും കേസ്, തട്ടിയത് 1.14 കോടി രൂപ
കോളേജ് ഹോസ്റ്റലിൽ വച്ച് ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്തതെന്നാണ് പരാതി. തുടർ നടപടിക്കായി മെഡിക്കൽ കോളേജ് അധികൃതർ പൊലീസിന് റിപ്പോർട്ട് കൈമാറി. റിപ്പോർട്ടിൽ പൊലീസ് നടപടി സ്വീകരിക്കും.