വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം
ആലത്തൂർ എം.പി. കെ. രാധാകൃഷ്ണന്റെ മാതാവ് ചിന്ന (84)അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം.
ALSO READ: കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ റാഗിങ്; 11വിദ്യാർഥികൾക്ക് സസ്പെൻഷൻ
പാർലമെൻറ് സമ്മേളനത്തിൽ പങ്കെടുത്തിരുന്ന എം.പി മരണ വാർത്ത എറിഞ്ഞതോടെ വീട്ടിൽ തിരിച്ചെത്തി.