fbwpx
കോഴിക്കോട് മൂന്ന് വയസുകാരി മുങ്ങിമരിച്ചു; കുളത്തില്‍ കാല്‍ വഴുതി വീണതാകാമെന്ന് നി​ഗമനം
logo

ന്യൂസ് ഡെസ്ക്

Last Updated : 09 Apr, 2025 08:33 PM

അറപ്പീടിക പേരാറ്റും പൊയില്‍ രാജന്റെ ഉടമസ്ഥയിലുള്ള ഫാമിനോട് ചേര്‍ന്നുള്ള കുളത്തിലാണ് കുട്ടിയെ കണ്ടെത്തിയത്

KERALA


കോഴിക്കോട് ബാലുശേരിയില്‍ മൂന്ന് വയസുകാരി മുങ്ങിമരിച്ചു. ഡാര്‍ജിലിങ്ങ് താരാബാരി സ്വദേശി രജത് ഥാപ്പയുടെ മകള്‍ റോജി ഥാപ്പയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അറപ്പീടിക പേരാറ്റും പൊയില്‍ രാജന്റെ ഉടമസ്ഥയിലുള്ള ഫാമിനോട് ചേര്‍ന്നുള്ള കുളത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.


ALSO READ: ഏറ്റവും കൂടുതല്‍ തുക നല്‍കുന്നത് കേരള സര്‍ക്കാർ; ആശമാർ സമരം ചെയ്യേണ്ടത് ഇൻസെൻ്റീവ് ഉയർത്താത്ത കേന്ദ്രത്തിനെതിരെ: മുഖ്യമന്ത്രി


ബാലുശേരി ഗവൺമെൻ്റ് താലൂക്ക് ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കുട്ടി അബദ്ധവശാല്‍ കാല്‍ വഴുതി കുളത്തില്‍ വീണതാകാമെന്നാണ് നിഗമനം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

NATIONAL
കാമുകൻ്റെ സഹായത്തോടെ ഭർത്താവിനെ കുത്തിക്കൊന്ന് 17കാരിയായ ഭാര്യ; യുവാവിന് 36 തവണ കുത്തേറ്റതായി പൊലീസ്
Also Read
user
Share This

Popular

MALAYALAM MOVIE
NATIONAL
ഷൈൻ ടോം ചാക്കോ A.M.M.Aയ്ക്ക് പുറത്തേക്ക്? വിൻസിയുടെ പരാതിയിൽ അന്വേഷണ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ അന്വേഷണ കമ്മീഷൻ