fbwpx
കണ്ണൂരിൽ 12കാരിയെ ലൈംഗികമായി പീഡിപ്പിച്ച് 23കാരി; വിവരം പുറത്തുവന്നത് കൗൺസിലിംഗിനിടെ
logo

ന്യൂസ് ഡെസ്ക്

Posted : 14 Mar, 2025 02:05 PM

ചൈൽഡ് ലൈൻ അധികൃതർ നടത്തിയ കൗൺസിലിംഗിലാണ് പീഡനവിവരം പുറത്തു വന്നത്. പലതവണ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു

KERALA




കണ്ണൂരിൽ 12കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ 23കാരി അറസ്റ്റിൽ. പോക്സോ നിയമപ്രകാരം പുളിമ്പറമ്പിലെ സ്നേഹ മെർലിൻ എന്ന 23കാരി അറസ്റ്റിലായി.


ALSO READ: 'LIFE IS BEAUTIFUL', എൻഎസ്എസിൻ്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ പുതിയ ക്യാംപയിൻ ആരംഭിക്കും: ആർ. ബിന്ദു


ചൈൽഡ് ലൈൻ അധികൃതർ നടത്തിയ കൗൺസിലിംഗിലാണ് പീഡനവിവരം പുറത്തു വന്നത്. പലതവണ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

KERALA
ആര് എന്നത് വിഷയമല്ല, പാർട്ടിക്ക് അകത്ത് പറയേണ്ടത് പുറത്തു പറഞ്ഞത് തെറ്റ്; എ പത്മകുമാറിനെതിരെ നടപടി ഉണ്ടാകുമെന്ന് എം. വി. ഗോവിന്ദൻ
Also Read
user
Share This

Popular

KERALA
KERALA
ആര് എന്നത് വിഷയമല്ല, പാർട്ടിക്ക് അകത്ത് പറയേണ്ടത് പുറത്തു പറഞ്ഞത് തെറ്റ്; എ പത്മകുമാറിനെതിരെ നടപടി ഉണ്ടാകുമെന്ന് എം. വി. ഗോവിന്ദൻ