ലക്ഷങ്ങളുടെ കടബാധ്യതയെ തുടർന്ന് നിഷാദ് ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം
പാലക്കാട് ഒറ്റപ്പാലത്ത് യുവാവിനെ ട്രയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. എസ്‌ആർകെ നഗർ താണിക്കപ്പടി വീട്ടിൽ നിഷാദാണ് (41) മരിച്ചത്. ലക്ഷങ്ങളുടെ കട ബാധ്യതയെ തുടർന്ന് നിഷാദ് ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം.