fbwpx
EXCLUSIVE | വിജിലൻസ് കേസിൽപ്പെട്ട ഉദ്യോഗസ്ഥ മലബാർ ഡിസ്റ്റിലറീസ് ജനറൽ മാനേജർ; നിയമനം വിവാദത്തിൽ
logo

ന്യൂസ് ഡെസ്ക്

Last Updated : 04 Apr, 2025 04:37 PM

അനധികൃത സ്വത്ത് സമ്പാദന കേസിൽപ്പെട്ട കെ. റാഷയെ ജനറൽ മാനേജറായി നിയമിച്ചതാണ് വിവാദത്തിന് വഴിവെച്ചത്

KERALA


മലബാർ ഡിസ്റ്റിലറീസ് ജനറൽ മാനേജർ നിയമനം വിവാദത്തിൽ. അനധികൃത സ്വത്ത് സമ്പാദന കേസിൽപ്പെട്ട കെ. റാഷയെ ജനറൽ മാനേജറായി നിയമിച്ചതാണ് വിവാദത്തിന് വഴിവെച്ചത്. കെ. റാഷ അനധികൃത സ്വത്ത് സമ്പാദനകേസിൽ നടപടി നേരിട്ടിരുന്നു.


ALSO READ"കേസ് രാഷ്ട്രീയപ്രേരിതമല്ല, മുഖ്യമന്ത്രി രാജി വെക്കണം"; മാസപ്പടിക്കേസിൽ ആക്രമണം ശക്തമാക്കി പ്രതിപക്ഷം


സ്വത്ത് സമ്പാദനകേസിൽ ഉൾപ്പെട്ട ഇവരുടെ സസ്പെൻഷൻ പിൻവലിച്ചാണ് മലബാർ ഡിസ്റ്റിലറീസിൽ സർക്കാർ നിയമനം നൽകിയത്. റാഷയെ ജനറൽ മാനേജരാക്കിയതിന് പിന്നിൽ രാഷ്ട്രീയ സമ്മർദമാണെന്ന ആരോപണം ഉയരുന്നുണ്ട്.

Also Read
user
Share This

Popular

NATIONAL
KERALA
തഹാവൂർ റാണയെ ഇന്ന് ഇന്ത്യയിലെത്തിക്കും;മുംബെ, ഡല്‍ഹി ജയിലുകളില്‍ പ്രത്യേക ക്രമീകരണങ്ങള്‍, NIA കസ്റ്റഡിയില്‍ വിടാൻ സാധ്യത