fbwpx
'എന്റെ വിവരങ്ങള്‍ പങ്കുവെക്കരുത്'; ബാങ്കില്‍ ലോട്ടറി ടിക്കറ്റ് ഹാജരാക്കി ക്രിസ്മസ്-ന്യൂയര്‍ ബംപര്‍ ഭാഗ്യവാന്‍
logo

ന്യൂസ് ഡെസ്ക്

Posted : 06 Feb, 2025 06:23 PM

47 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്. അനീഷ് എംവി എന്നയാളുടെ മുത്തു ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റത്.

KERALA


20 കോടിയുടെ ക്രിസ്മസ്-ന്യൂയര്‍ ബംപര്‍ ഭാഗ്യക്കുറി അടിച്ച ലോട്ടറി ടിക്കറ്റ് ബാങ്കില്‍ ഹാജരാക്കി. ഇരിട്ടി ഫെഡറല്‍ ബാങ്ക് ശാഖയിലാണ് ലോട്ടറി അടിച്ച ഇരിട്ടി സ്വദേശി സത്യന്‍ ടിക്കറ്റ് ഹാജരാക്കിയത്. എന്നാല്‍ തന്റെ മറ്റു വിവരങ്ങള്‍ പങ്കുവെക്കരുത് എന്ന് സത്യന്‍ ബാങ്ക് അധികൃതരെ അറിയിച്ചു.


ALSO READ: കലൂർ സ്റ്റേഡിയത്തിൽ ഇഡലി മെഷീൻ പൊട്ടിത്തെറിച്ച് അപകടം; ഒരു തൊഴിലാളിക്ക് ദാരുണാന്ത്യം


XD387132 എന്ന നമ്പറിനായിരുന്നു ഒന്നാം സമ്മാനമായ 20 കോടി അടിച്ചത്. ഒരു കോടിയായ രണ്ടാം സമ്മാനം 20 പേര്‍ക്കാണ് ലഭിക്കുക. 47 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്. അനീഷ് എംവി എന്നയാളുടെ മുത്തു ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റത്.

NATIONAL
കുടുംബമാദ്യം, രാജ്യം പിന്നീട് എന്നതാണ് നയം; അംബേദ്കറെ പോലും അപമാനിച്ചു; രാജ്യസഭയില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി
Also Read
user
Share This

Popular

KERALA
KERALA
എഐക്ക് ബദല്‍ സംവിധാനം വേണം, അത് സോഷ്യലിസത്തിന്റെ പാതയെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല: എം.വി. ഗോവിന്ദന്‍