കാരണമില്ലാതെ സംഘാടകർ ഫോട്ടോഗ്രാഫി മത്സരം റദ്ദാക്കിയതാണ് സംഘർഷത്തിന് കാരണമെന്ന് മത്സരാർഥികൾ പറയുന്നു
തൃശൂർ ഹോളി ഗ്രേസ് കോളേജിൽ നടക്കുന്ന കാലിക്കറ്റ് ഡി സോൺ കലോത്സവത്തിൽ സംഘർഷം. ഫോട്ടോഗ്രാഫി മത്സരത്തെ തുടർന്ന് ഉണ്ടായ വാക് തർക്കമാണ് ചെറിയ സംഘർഷത്തിൽ കലാശിച്ചത്. സെന്റ് അലോഷ്യസ് കോളേജിലെ വിദ്യാർഥിനിയായ ആദിത്യക്ക് പരിക്കേറ്റിട്ടുണ്ട്.
ALSO READ:പത്തുവർഷത്തിനിടെ കടുവ ആക്രമിച്ച് കൊന്നത് എട്ടുപേരെ; ഭീതിയോടെ വയനാട്ടിലെ ജനങ്ങൾ
കാരണമില്ലാതെ സംഘാടകർ ഫോട്ടോഗ്രാഫി മത്സരം റദ്ദാക്കിയതാണ് സംഘർഷത്തിന് കാരണമെന്ന് മത്സരാർഥികൾ പറയുന്നു.