fbwpx
ആലപ്പുഴ കളക്ടറേറ്റിലേക്ക് ട്രാൻസ്ജെൻഡർ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ സംഘർഷം
logo

ന്യൂസ് ഡെസ്ക്

Posted : 22 Mar, 2025 01:50 PM

പീഡനക്കേസിൽ ആരോപണം നേരിടുന്ന ബോർഡ് അംഗത്തെ സംരക്ഷിക്കുന്ന നിലപാടാണ് കളക്ടർ സ്വീകരിക്കുന്നതെന്ന് പ്രവർത്തകർ ആരോപിച്ചു

KERALA


ട്രാൻസ്ജെൻഡർ കോൺഗ്രസിന്റെ നേതൃത്വത്തിൽ ആലപ്പുഴ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗം ഋഗ്വേദിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്. പീഡനക്കേസിൽ ആരോപണം നേരിടുന്ന ബോർഡ് അംഗത്തെ സംരക്ഷിക്കുന്ന നിലപാടാണ് കളക്ടർ സ്വീകരിക്കുന്നതെന്ന് പ്രവർത്തകർ ആരോപിച്ചു.


ALSO READ: "മകൻ്റെ കൊലപാതകത്തിൽ മുതിർന്നവരുടെ പങ്ക് പുറത്തുവന്നതാണ്, അവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം": ഷഹബാസിന്റെ മാതാപിതാക്കൾ


ഗേറ്റിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

Also Read
user
Share This

Popular

IPL 2025
KERALA
IPL 2025 | 'റോയല്‍' തുടക്കം, ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയെ തകര്‍ത്ത് RCB