fbwpx
മുൻ എംപി ചെങ്ങറ സുരേന്ദ്രനെ സസ്പെൻഡ് ചെയ്ത് സിപിഐ; നടപടി പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ
logo

ന്യൂസ് ഡെസ്ക്

Posted : 19 Mar, 2025 10:36 PM

സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് പരാതി ലഭിച്ചിരുന്നു. ഇന്ന് ചേർന്ന പാർട്ടി കൊല്ലം ജില്ലാ കൗൺസിലിൽ ഈ പരാതി ചർച്ച ചെയ്തു.

KERALA

അടൂർ മുൻ എം പി ചെങ്ങറ സുരേന്ദ്രനെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സിപിഐയിൽ നിന്ന് സസ്പെൻഡ് ചെയ്തു.ഒരു വർഷത്തേക്കാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നടക്കം സസ്‌പെൻഡ് ചെയ്തത്. സിപിഐ കൊല്ലം ജില്ലാ കൗൺസിലിൻ്റേതാണ് തീരുമാനം.


സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് പരാതി ലഭിച്ചിരുന്നു. ഇന്ന് ചേർന്ന പാർട്ടി കൊല്ലം ജില്ലാ കൗൺസിലിൽ ഈ പരാതി ചർച്ച ചെയ്തു. ചെങ്ങറ സുരേന്ദ്രൻ വിശദീകരണം തൃപ്തികരമല്ലെന്നു വിലയിരുത്തിയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.


Also Read; വീണാ ജോർജ് ഡൽഹിയിലേക്ക്; കേന്ദ്ര ആരോ​ഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും,ആശമാർ ഉന്നയിച്ച വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തും

KERALA
തൃശൂരിൽ അച്ഛനെയും മകനേയും വെട്ടിപ്പരിക്കേൽപ്പിച്ചു; പ്രതികൾ പൊലീസിൻ്റെ ഗുണ്ടാ ലിസ്റ്റിൽ പെട്ടവർ
Also Read
user
Share This

Popular

NATIONAL
KERALA
പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുന്നത് ബലാത്സംഗശ്രമമല്ല; വിചിത്ര നിരീക്ഷണവുമായി അലഹബാദ് ഹൈക്കോടതി