യുവതിയും, കിടപ്പു രോഗിയായ മാതാവും മാത്രം വീട്ടിൽ ഉള്ള സമയത്താണ് പീഡനം നടന്നത്
കോഴിക്കോട് താമരശേരിയിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ യുവതിയുടെ അയൽവാസിയായ സൈനുദ്ദീനെ കോടഞ്ചേരി പൊലീസ് പിടികൂടി.
ALSO READ: കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം; ഡിഎംഒക്ക് റിപ്പോർട്ട് സമർപ്പിച്ചു
യുവതിയും, കിടപ്പു രോഗിയായ മാതാവും മാത്രം വീട്ടിൽ ഉള്ള സമയത്താണ് പീഡനം നടന്നത്. യുവതിയുടെ സഹോദരിയുടെ മകൾ പീഡനം നേരിൽ കണ്ടതിനെ തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു.