fbwpx
തൃശൂരില്‍ വന്‍ ATM കൊള്ള: മൂന്ന് എടിഎമ്മുകളില്‍ നിന്നായി കൊള്ളയടിച്ചത് 65 ലക്ഷം രൂപ, മോഷണം ഗ്യാസ് കട്ടർ ഉപയോഗിച്ച്
logo

ന്യൂസ് ഡെസ്ക്

Last Updated : 27 Sep, 2024 10:40 AM

മാപ്രാണം, കോലഴി, ഷോർണൂർ റോഡ് എന്നിവിടങ്ങളിൽ നിന്നാണ് പണം മോഷ്ടിച്ചത്

KERALA


തൃശൂരിൽ വൻ എടിഎം കൊള്ള. മൂന്ന് എടിഎം സെൻററുകളിൽ നിന്നായി 65 ലക്ഷം കൊള്ളയടിച്ചു. മാപ്രാണം, കോലഴി, ഷോർണൂർ റോഡ് എന്നിവിടങ്ങളിൽ നിന്നാണ് പണം മോഷ്ടിച്ചത്.

READ MORE: ഇടതുപക്ഷം വിട്ടുപോകാൻ അൻവർ കാരണങ്ങൾ ഉണ്ടാക്കുന്നു:എം. സ്വരാജ്


ഇന്ന് പുലർച്ചെ മൂന്നിനും നാലിനും ഇടയിലാണ് മോഷണം നടന്നത്. മുഖംമൂടി ധരിച്ച് എത്തിയ നാലംഗ സംഘം ഗ്യാസ് കട്ടറുകൾ ഉപയോഗിച്ചാണ് മോഷണം നടത്തിയത്. മോഷ്ടാക്കളെ കണ്ടെത്താൻ സമീപ ജില്ലകളിലേക്കും പൊലീസ് അന്വേഷണം വ്യാപിച്ചിച്ചു.



Also Read
user
Share This

Popular

KERALA
KERALA
എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും മാറ്റിയതല്ല, സ്വയം മാറിയതാണ്: ഇ.പി. ജയരാജന്‍