എക്സൈസ് ഇൻസ്പെക്ടർ ജയപ്രകാശിനെ ആലുവ ഈസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്
സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ എക്സൈസ് ഇൻസ്പെക്ടർ അറസ്റ്റിലായി. എക്സൈസ് ഇൻസ്പെക്ടർ ജയപ്രകാശിനെയാണ് ആലുവ ഈസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്.
ALSO READ: തിരൂർ മംഗലത്ത് യുവാവിന് വെട്ടേറ്റു
വാടകയ്ക്ക് താമസിക്കുന്ന വീട്ടുടമയുടെ മകളോട് മോശമായി പെരുമാറിയെന്നും, ഒളിഞ്ഞ് നോക്കിയെന്നും, ഫോട്ടോയെടുത്തെന്നും ലഭിച്ച പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.